Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthoot Fincorp

മു​ത്തൂ​റ്റ് ഫി​ന്‍​കോ​ര്‍​പ് അ​റ്റാ​ദാ​യം 1183.59 കോ​ടി

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​ന്‍​കോ​​​​ര്‍​പി​​​​ന്‍റെ ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ മൂ​​​​ന്നാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ലെ സം​​​​യോ​​​​ജി​​​​ത അ​​​​റ്റാ​​​​ദാ​​​​യം 1183.59 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​കെ സം​​​​യോ​​​​ജി​​​​ത ആ​​​​സ്തി​​​​ക​​​​ള്‍ 64,279.48 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.

വാ​​​​ര്‍​ഷി​​​​കാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 47.73 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വാ​​​​ണു കൈ​​​​വ​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ലെ വ​​​​രു​​​​മാ​​​​നം 23.26 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 2899.29 കോ​​​​ടി രൂ​​​​പ​​​​യി​​​​ലും എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ആ​​​​കെ വ​​​​രു​​​​മാ​​​​നം 7871.83 കോ​​​​ടി രൂ​​​​പ​​​​യി​​​​ലും എ​​​​ത്തി​​​​യെ​​​​ന്ന് സാ​​​​മ്പ​​​​ത്തി​​​​ക​​​ഫ​​​​ല​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

Latest News

Up